Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Towards Women

Idukki

സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ല സം​സാ​രം: അ​ജ്ഞാ​ത​നെ​തി​രേ പ​രാ​തി

വ​ട​ക്കാ​ഞ്ചേ​രി: വീ​ടു​ക​ളി​ൽ​ക്ക​യ​റി സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ല​സം​സാ​രം ന​ട​ത്തി​യ അ​ജ്ഞാ​ത​നെ​ക്കു​റി​ച്ച് പ​രാ​തി.

വ​ട​ക്കാ​ഞ്ചേ​രി ഉ​ത്രാ​ളി​ക്കാ​വി​നു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ളി​ൽ​ക്ക​യ​റി മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഏ​ക​ദേ​ശം 45 വ​യ​സ് ഇ​യാ​ൾ​ക്ക് പ്രാ​യ​മു​ണ്ട്. ര​ണ്ടു​ദി​വ​സ​മാ​യി ഇ​യാ​ൾ ഈ ​മേ​ഖ​ല​യി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്നു​ണ്ട്. പോ​ക്ക​റ്റു​റോ​ഡു​ക​ളാ​ണ് ഇ​യാ​ളു​ടെ ല​ക്ഷ്യം. വീ​ട് കൊ​ടു​ക്കാ​നു​ണ്ടോ, വാ​ട​ക​യ്ക്ക് കി​ട്ടു​മോ എ​ന്നൊ​ക്ക ചോ​ദി​ച്ചാ​ണ് ഇ​യാ​ൾ വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ബു​ഷ​റ റ​ഷീ​ദ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Latest News

Corehub Up